Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോഴിക്കോട് പൈക്കളങ്ങാടി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു

June 21, 2023

June 21, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാർജ : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്ക് സമീപം ദേവർകോവിൽ പൈക്കളങ്ങാടി സ്വദേശി കണ്ടോത്തറ അബ്ദുല്ലയുടെ മകൻ അമീൻ(23) ഷാർജയിൽ നിര്യാതനായി.ഇന്ന് രാവിലെ ഷാർജയിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.മാതാവ് :നസീറ

മാതാപിതാക്കൾ വർഷങ്ങളായി അജ്മാനിൽ ഉണ്ട്.അമീൻ ഷാർജയിൽ സ്പെയര്പാര്ട്സ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.രണ്ടു മാസം മുമ്പാണ് പുതുതായി ജോലിയിൽ പ്രവേശിച്ചത്..

സഹോദരങ്ങൾ : അമീറ,ആദിൽ.അളീം.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം യു.എ.ഇയിൽ  ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/B5cRGSkveuO5fUeQTErqlq. ഏറ്റവും പുതിയ വാർത്തകൾക്ക് https://www.facebook.com/newsroomme ഫെയ്സ്ബുക് പേജ് ലൈക് ചെയ്യുക


Latest Related News