Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഈ മാസം 24 ന് മുമ്പ് യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

April 22, 2021

April 22, 2021

കോഴിക്കോട് : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ മാസം  24 മുതൽ യു.എ.ഇ യാത്രാ നിരോധനം ഏർപ്പെടുത്തിയ പ്രത്യേക സാഹചര്യത്തിൽ, അടിയന്തരമായി യു.എ.ഇയിലേക്ക് പോകുന്നവരുടെ ആവശ്യം പരിഗണിച്ച്,കോഴിക്കോട്ടെ  മൈക്രൊഹെൽത്ത് ലാബ് പ്രത്യേക സൗകര്യം ഏർപ്പെടുത്തി. യാത്രയ്ക്കാവശ്യമായ കോവിഡ്-19 ആർ.ടി.പി.സി.ആർ പരിശോധനകൾ അടിയന്തരമായി  നടത്തുന്നതിനുള്ള പ്രത്യേക സജ്ജീകരണങ്ങൾ കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറീസിൽ ഒരുക്കിയാതായി മാനേജ്‌മെന്റ് അറിയിച്ചു. കോഴിക്കോട് നഗരത്തിലെ അരയടത്തുപാലം, തൊണ്ടയാട് ബ്രാഞ്ചുകളിൽ ഇരുപത്തിനാല്  മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെൽത്ത് ലാബിൽ പരിശോധനാ സാമ്പിളുകൾ നൽകി പത്ത് മണിക്കൂറിനകം ഫലം ലഭിക്കുന്നതാണ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News