Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കാസർകോട് സ്വദേശി ദുബായിൽ നിര്യാതനായി

September 15, 2021

September 15, 2021

ദുബൈ: കാസര്‍കോട്​ ബന്ദിയോട് അടക്ക സ്വദേശി ദുബൈയില്‍ ഹൃദയഘാതം മൂലം നിര്യാതനായി. പരേതനായ ചേവാര്‍ ഹമീദി​െന്‍റ മകന്‍ അബ്​ദുല്‍ സത്താറാണ്​ (25) മരിച്ചത്​.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച്‌​ ഖബറടക്കുമെന്ന്​ ദുബൈ കെ.എം.സി.സി കാസര്‍കോട്​ ജില്ലാ ഡിസീസ് കെയര്‍ യൂനിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം ബേരികെ അറിയിച്ചു.

മാതാവ്​: സുഹ്‌റ. സഹോദരങ്ങള്‍: ശരീഫ്, ഷബീര്‍, സൈഫുദ്ദീന്‍.

അബ്ദുല്‍ സത്താറി​െന്‍റ നിര്യാണത്തില്‍ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസര്‍കോട്​ ജില്ലാ കമ്മിറ്റി എന്നിവര്‍ അനുശോചിച്ചു.


Latest Related News