Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി സലാലയില്‍ മരിച്ചു

July 26, 2021

July 26, 2021

സലാല:കണ്ണൂര്‍ സ്വദേശി സലാലയില്‍ മരിച്ചു. മട്ടന്നൂര്‍ കൊട്ടാരത്തില്‍ റഹീസ് (38) ആണ് മരിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ മെരുവമ്പായി മൂന്നാം പീടിക ഷഫീനാസില്‍ ലത്തീഫിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: തസ്നിയ. മക്കള്‍:നദ്‌വഫാത്തിമ, മുഹമ്മദ് റിദാന്‍, അഹമ്മദ് ലുയ.  സഹോദരന്‍: സാദത്ത് (റിയ ട്രാവല്‍സ്, മട്ടന്നൂര്‍). സഹോദരി: ഷെഫീന. കഴിഞ്ഞ കുറച്ചുദിവസമായി സലാല സുല്‍ത്താന്‍ ഖബൂസ് ഹോസ്പിറ്റലില്‍ ന്യുമോണിയ ബാധിച്ച് ചികില്‍സയിലായിരുന്നു.

 


Latest Related News