Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കണ്ണൂര്‍ സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ നിര്യാതനായി

July 07, 2021

July 07, 2021

മസ്‌ക്കറ്റ്: കോവിഡ് ചികിത്സയിലിരുന്ന കണ്ണൂര്‍ സ്വദേശി ഒമാനിലെ ബര്‍ക്കയില്‍ മരിച്ചു. വളപട്ടണം, പാറമ്മല്‍ ഷാഹുല്‍ ഹമീദ് (59) ആണ് മരിച്ചത്. ഒരു മാസത്തോളമായി ബര്‍ക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതരായ വി ഉസ്മാന്റെയും പാറമ്മല്‍ അസ്മയുടെയും മകനാണ്. ഭാര്യ:സല്‍മ, മക്കള്‍: ഫിദ, ഇബ. മരുമകന്‍ ഇജാസ്, സഹോദരങ്ങള്‍: ആബിദ, അഷ്റഫ്, റഫീഖ്. വര്‍ഷങ്ങളായി ബര്‍ക്കയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

 


Latest Related News