Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഇരിങ്ങാലക്കുട സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു

September 18, 2021

September 18, 2021

ദുബൈ: ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ബേബിയുടെ മകന്‍ ജെറി (38) ദുബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്​ച ഉച്ചക്ക്​ 12ന്​ മിര്‍ദിഫിലായിരുന്നു അപകടം.

റാശിദീയ മെട്രോ സ്​റ്റേഷന്​ സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഭക്ഷണം ഡെലവറിക്കായി പോയി മടങ്ങവേ ജെറി ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 18 വര്‍ഷമായി ഗള്‍ഫിലായിരുന്നു.

അവിവാഹിതനാണ്. മാതാവ്​: റെജീന. സഹോദരന്‍: ബെന്നി. മൃതദേഹം നാട്ടിലെത്തിച്ച്‌​ സംസ്​കരിക്കും.


Latest Related News