Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഹൈസ്‌കൂള്‍ ടീച്ചര്‍ ജനറല്‍ റിക്രൂട്ട്മെന്റ്

June 29, 2021

June 29, 2021

കോഴിക്കോട്: വിദ്യാഭ്യാസ വകുപ്പില്‍ മലയാളം മാധ്യമം സോഷ്യല്‍ സയന്‍സ് ഹൈസ്‌കൂള്‍ ടീച്ചര്‍ ജില്ലാതല ജനറല്‍ റിക്രൂട്ട്്‌മെന്റിന്  (കാറ്റഗറി നം. 203/2021)  പി.എസ്.സി അപേക്ഷ ക്ഷണിച്ചു.  ഓണ്‍ലൈനായി അപേക്ഷിക്കണം.മേല്‍വിലാസം www.keralapsc.gov.in.  യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് ജൂണ്‍ രണ്ടിലെ ഗസറ്റ് വിജ്ഞാപനമോ ജൂണ്‍ ഒന്നിലെ പി.എസ്.സി ബുളളറ്റിനോ www.keralapsc.gov.in. കമ്മീഷന്‍ വെബ്‌സൈറ്റോ പരിശോധിക്കാം.

 


Latest Related News