Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമാനിൽ മഴ തുടരുന്നു,പല പ്രദേശങ്ങളും ഇരുട്ടിലായി

May 08, 2021

May 08, 2021

മസ്കത്ത് : ഒമാനിലെ വിവിധ മേഖലകളിൽ ഇടിയോടെ മഴ തുടരുന്നു. മസ്കത്ത്, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ, ദാഖ്ലിയ ഗവർണറേറ്റുകളിൽ ഇന്നലെ ശക്തമായ കാറ്റും മഴയുമുണ്ടായി. ന്യൂനമർദം തുടരുന്നതിനാൽ തിങ്കളാഴ്ച വരെ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കാറ്റിലും മഴയിലും വൻ നാശനഷ്ടം നേരിട്ട നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ വെള്ളക്കെട്ട് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ തുടരുകയാണ്. വൈദ്യുതി ലൈനുകൾ പൊട്ടിവീണ പല മേഖലകളും ഇരുട്ടിലായി. വൈദ്യുതി ലഭ്യമാക്കാൻ താമസകേന്ദ്രങ്ങളിൽ പ്രതിരോധ മന്ത്രാലയം അധികൃതർ ജനറേറ്ററുകൾ എത്തിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758

 

 


Latest Related News