Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലുള്ള ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി ഇന്ത്യ 

July 16, 2020

July 16, 2020

ദുബായ് : തിരുവനന്തപരം സ്വർണക്കടത്ത് കേസിൽ മൂന്നാം പ്രതിയായ ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് റദ്ദാക്കിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇക്കാര്യം ഇന്ത്യ യു.എ.ഇയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.ഫൈസൽ ഫരീദ് ഇപ്പോൾ യു.എ.ഇയിലായതിനാൽ ഇനി അദ്ദേഹത്തിന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല.പാസ്പോർട്ട് റദ്ദായതോടെ അനധികൃത താമസക്കാരനായായിരിക്കും ഫൈസൽ ഫരീദ് യു.എ.ഇയിൽ തുടരേണ്ടി വരിക. അങ്ങനെ വന്നാൽ അനധികൃത താമസക്കാരനെ സ്വദേശത്തേക്ക് തിരിച്ചയക്കാനുള്ള ഉത്തരവാദിത്തം യു.എ.ഇക്കായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News