Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബൂദബിയില്‍ സന്ദര്‍ശക വിസക്കാര്‍ക്കും സൗജന്യ വാക്‌സിന്‍

June 23, 2021

June 23, 2021

ദുബൈ: സന്ദര്‍ശക വിസക്കാര്‍ക്കും അബൂദബിയില്‍ ഇനി സൗജന്യ കൊവിഡ് വാക്‌സിന്‍. അബൂദബിയില്‍ ഇഷ്യു ചെയ്ത സന്ദര്‍ശക വിസയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
സേഹയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സന്ദര്‍ശക വിസയിലുള്ളവര്‍ക്കും വാക്‌സിനേഷന്‍ ബുക്ക് ചെയ്യാം. വിസയിലുള്ള യൂനിഫൈഡ് ഐ.ഡി നമ്പര്‍ ഉപയോഗിച്ചാണ് ബുക്ക് ചെയ്യേണ്ടത്. സിനോഫാം അല്ലെങ്കില്‍ ഫൈസര്‍ വാക്‌സിനുകളില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ആകെ ജനസംഖ്യയുടെ 87 ശതമാനത്തിലധികം പേര്‍ക്കും യുഎഇയില്‍ ഇതിനോടകം വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്.

 

 


Latest Related News