Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.എയിൽ പ്രവാസിയായിരുന്ന മാറഞ്ചേരി സ്വദേശി നാട്ടില്‍ നിര്യാതനായി

October 17, 2019

October 17, 2019

ഷാര്‍ജ : മലപ്പുറം മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കക്കാടത്ത് രാമദാസ് മേനോന്റെ മകന്‍ ഉണ്ണി (മനോജ് മേനോന്‍-46) നാട്ടിൽ നിര്യാതനായി. വ്യാഴാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അസുഖ ബാധിതനാകുന്നത് വരെ യു.എ.ഇയിലെ മസാഫി വാട്ടര്‍, റാണി ജ്യൂസ്, സ്റ്റാര്‍ കോള തുടങ്ങി വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്നു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ലീന മേനോന്‍ ഏക സഹോദരിയാണ്. ഭാര്യ രശ്മി. വിദ്യാര്‍ഥികളായ രണ്ട് ആണ്‍ കുട്ടികളുമുണ്ട്. യു.എ.ഇ കാഞ്ഞിരമുക്ക് കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.


Latest Related News