Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ മലയാളി കോവിഡ് ബാധിച്ച് മരിച്ചു

April 01, 2020

April 01, 2020

ദുബായ് : കോവിഡ് 19 ബാധിച്ച് ദുബായിൽ മലയാളി മരിച്ചു.ഇതാദ്യമായാണ് ലോകത്തെ നടുക്കിയ കോവിഡ് മഹാമാരിയെ തുടർന്ന് ഒരു മലയാളി ഗൾഫിൽ മരണപ്പെടുന്നത്.തൃശൂർ മൂന്നുപീടിക സ്വദേശി തേപറമ്പിൽ പരീതാണ് മരിച്ചത്.മക്കൾക്കൊപ്പം ദുബായിൽ താമസിച്ചുവരികയായിരുന്നു. പരീദിന്‍റെ കുടുംബം ദുബായിൽ നിരീക്ഷണത്തിലാണെന്നും ബന്ധുക്കൾ അറിയിച്ചു.

മൂന്ന് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ക്കാര ചടങ്ങുകൾ ഉൾപ്പടെയുള്ളവ ദുബായിൽ നടക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിലുള്ള ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾ നിരീക്ഷണത്തിലാണ്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കു


Latest Related News