Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

September 16, 2019

September 16, 2019

ദുബായ് : ബഹുനില കെട്ടിടത്തിൽ അഗ്നിബാധ. ആളപായമില്ലെന്നാണ് പ്രാഥമിക റിപോർട്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഷെയ്ഖ് സായിദ് റോഡിൽ ഷാംഗ്രില ഹോട്ടലിനടുത്തെ 15 നില കെട്ടിടത്തിലെ പത്താം നിലയിലെ ഫ്ലാറ്റിനാണ് തിങ്കൾ രാവിലെ ഒൻപതിന് തീ പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യക്കാരടക്കം നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടമാണിത്. തീ പിടിത്തമുണ്ടായ ഉടനെ താമസക്കാരെ പുറത്തിറക്കി. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേനയും സിവിൽ ഡിഫൻസും രക്ഷാപ്രവർത്തനം നടത്തി. അഗ്നിബാധയുടെ കാരണം അന്വേഷിച്ചു വരികയാണ്.


Latest Related News