Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
റാസല്‍ഖൈമയിലെ എമിറേറ്റ്‌സ് മാര്‍ക്കറ്റ് ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം

April 25, 2023

April 25, 2023

ന്യൂസ്‌റൂം ബ്യൂറോ
അബുദാബി: റാസല്‍ഖൈമയിലെ എമിറേറ്റ്‌സ് മാര്‍ക്കറ്റ് ഷോപ്പിംഗ് മാളില്‍ വന്‍ തീപിടുത്തം. ദഹാന്‍ ഫൈസല്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് മാര്‍ക്കറ്റ് ഷോപ്പിംഗ് മാളില്‍ ഇന്നലെ(തിങ്കള്‍) വൈകീട്ടായിരുന്നു തീപിടുത്തം ഉണ്ടായത്. ആര്‍ക്കും പരിക്കുകളില്ല. റാസല്‍ഖൈമ സിവില്‍ ഡിഫന്‍സിലെ നാല് അഗ്നിശമന സേനാ സംഘങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്ത കാരണം ഇതുവരെ അറിവായിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News