Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ജബൽ അലിയിൽ വൻ അഗ്നിബാധ,ആളപായമില്ല

August 12, 2021

August 12, 2021

ദുബായ് : ജബൽ അലിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ അഗ്നിബാധ. ഫാക്ടറി ഏതാണ്ട് പൂർണമായും കത്തിനശിച്ചു.  ജോലിക്കാരെ സുരക്ഷിതരായി ഒഴിപ്പിച്ചു. ആർക്കും പരുക്ക് റിപോർട് ചെയ്തിട്ടില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് തീപ്പിടിത്തമുണ്ടായത്.. 30 മിനിറ്റിനകം സിവിൽ ഡിഫൻസ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി.ഇവിടെ നിന്നുയർന്ന കറുത്ത പുക വളരെ അകലലേയ്ക്കു പോലും കാണമായിരുന്നു. കൂടുതെ രാസപദാർഥങ്ങൾ കത്തിയതിന്റെ രൂക്ഷ ഗന്ധവും പരിസരത്ത് പരന്നു. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നുണ്ട്.


Latest Related News