Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വീട്ടിലിരുന്നത് മതി, യു.എ.ഇയിലെ ജീവനക്കാർ ഈ മാസം 16 മുതൽ ഓഫീസുകളിൽ എത്തണമെന്ന് നിർദേശം

May 11, 2021

May 11, 2021

അബുദാബി : ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ഈ മാസം 16 മുതൽ ഓഫിസിൽ നേരിട്ട് ജോലിക്ക് ഹാജരാകാൻ നിർദേശം. വീട്ടിലിരുന്നുള്ള ജോലി മതിയാക്കി പെരുന്നാൾ അവധിക്കുശേഷം ഓഫിസിൽ എത്താനാണ് നിർദേശിച്ചിരിക്കുന്നത്.

യുഎഇ സാധാരണ നിലയിലേക്ക് കടക്കുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കണം   ഓഫിസിൽ ഹാജരാകേണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്.ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ അകലം പാലിച്ച് സീറ്റ് ക്രമപ്പെടുത്തുന്നത് ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജമാക്കണമെന്നും നിർദേശമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News