Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ചതിയിൽ വീഴരുത്,അജ്‌മാൻ പോലീസിൽ ജോലിയുണ്ടെന്ന വാർത്ത വ്യാജം

May 27, 2023

May 27, 2023

ന്യൂസ്‌റൂം ബ്യുറോ
അജ്മാൻ : എല്ലാ രാജ്യക്കാർക്കും പോലീസിൽ ജോലിനൽകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് അജ്മാൻ പോലീസ് അധികൃതർ അറിയിച്ചു. വകുപ്പിലെ വിവിധജോലി ഒഴിവുകൾ സംബന്ധിച്ച് അജ്മാൻ പോലീസ് വിശദീകരണവും നൽകി. അജ്മാൻ പോലീസിൽ തൊഴിലവസരങ്ങൾ എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം. പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾമാത്രം ആശ്രയിക്കണമെന്നും പോലീസ് അഭ്യർഥിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News