Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എറണാകുളം സ്വദേശിനി ഷാർജയിൽ നിര്യാതയായി

February 11, 2023

February 11, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാര്‍ജ: എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ മടത്തില്‍ വീട്ടില്‍ റുഖിയ (84) ഷാര്‍ജയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.പി.അബ്ദുല്‍ ഹമീദ്. മക്കള്‍: അബ്ദുള്‍ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസല്‍. മരുമക്കള്‍: മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ ജലീല്‍, സജിത, ജസ്‌ന. ഖബറടക്കം ഷാര്‍ജയില്‍.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News