Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായിൽ അജ്ഞാത മൃതദേഹം,പോലീസ് സഹായം തേടുന്നു 

September 10, 2019

September 10, 2019

ദുബായ് : അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. മുഹൈസിന രണ്ടിലെ സൂപ്പര്‍മാര്‍ക്കറ്റിനടുത്ത നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനരികില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

തിരിച്ചറിയല്‍ രേഖകളോ മറ്റെന്തെങ്കിലും വിവരങ്ങളോ ഇതുവരെ കണ്ടെത്താനായില്ല. വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവര്‍ ഖിസൈസ് സ്റ്റേഷനിലോ 04-2631111 ദുബൈ പൊലീസിന്‍റെ 901 എന്ന കാള്‍ സെന്‍റര്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.


Latest Related News