Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ഫ്‌ളോട്ടിങ് ബ്രിഡ്ജ് അഞ്ചാഴ്ച അടച്ചിടും

April 14, 2023

April 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ദേരയെയും ബര്‍ദുബായെയും ബന്ധിപ്പിക്കുന്ന ഫ്‌ളോട്ടിങ് ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചാഴ്ച അടച്ചിടും. ഏപ്രില്‍ 17 തിങ്കാളാഴ്ച മുതലാണ് പാലത്തിന്റെ ഗതാഗതം നിരോധിക്കുന്നതെന്ന് റോഡ് ഗതാഗത അതോറിറ്റി(ആര്‍.ടി.എ) അധികൃതര്‍ അറിയിച്ചു. റോഡ് ഉപഭോക്താക്കളുടെ സുരക്ഷ ലക്ഷ്യംവെച്ച് വിപുലമായ അറ്റകുറ്റപ്പണികളാണ് പാലത്തില്‍ നടത്തുന്നത്. പാലം അടക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ബദല്‍ റോഡുകളും ക്രോസിങ്ങുകളും ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News