Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
വാക്സിനെടുത്ത് തിരിച്ചെത്തുന്നവർക്ക് അബുദാബിയിൽ ഇനി കൊറന്റൈൻ ആവശ്യമില്ല

September 02, 2021

September 02, 2021

അബുദാബി : സെപ്റ്റംബർ 5 ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അബൂദബി ക്വാറന്റൈൻ ഒഴിവാക്കി. വാക്സിൻ എടുത്ത യാത്രക്കാർക്കാണ് ഇളവ് ലഭിക്കുകയെന്ന് അബുദാബി സർക്കാർ മീഡിയ ഓഫീസ് ട്വിറ്ററിൽ അറിയിച്ചു. വാക്സിൻ എടുക്കാത്തവർക്ക് 10 ദിവസം ക്വാറന്റൈൻ തുടരും. വിമാനത്താവളത്തിലെ പി.സി.ആറിന് പുറമെ നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആർ എടുക്കണമെന്നും നിർദേശമുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക 


Latest Related News