Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി നിര്യാതനായി 

March 09, 2021

March 09, 2021

ദു​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ത​ല​ശ്ശേ​രി ക​തി​രൂ​ര്‍ സ്വ​ദേ​ശി പ​റ​ക്കോ​ട​ന്‍ നി​സാ​ര്‍ (55) ദു​ബൈ​യി​ല്‍ നി​ര്യാ​ത​നാ​യി. ഹോ​ര്‍​ല​ന്‍​സ്​ അ​ല്‍​ഷാ​ബി​ല്‍ കു​ടും​ബ​വു​മൊ​ത്താ​യി​രു​ന്നു താ​മ​സം. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: ന​സീ​ഹ്‌ (ദു​ബൈ ഷീ​ഫ​ര്‍ പ്രൈ​വ​റ്റ്​ സ്​​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍, അ​ല്‍ മ​നാ​ര്‍ അ​ല്‍​ബ​റാ​ഹ മ​ദ്​​റ​സ അ​ധ്യാ​പ​ക​ന്‍), ഹു​ദ, ന​ദ (മൂ​ന്നു​ പേ​രും ദു​ബൈ). ഖ​ബ​റ​ട​ക്കം സോ​നാ​പു​ര്‍ ഖ​ബ​ര്‍​സ്​​ഥാ​നി​ല്‍ ന​ട​ന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

 


Latest Related News