Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് : ഒമാനിൽ ഒരു മലയാളി കൂടി നിര്യാതനായി

March 24, 2021

March 24, 2021

മസ്കത്ത്: തിരുവനന്തപുരം വര്‍ക്കല ഞെക്കാട് സ്വദേശി ബാബു (പ്രസന്ന ബാബു-60) ഒമാനിൽ നിര്യാതനായി. കോവിഡ് ബാധിച്ച്‌ മുസന്ദം കസബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ചു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അഞ്ച് ദിവസം മുമ്ബാണ് കസബ് ആശുപത്രി അത്യാസന്നവിഭാഗത്തിലെ മാറ്റിയത്.

ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഒമാനിലുള്ള പരേതന്‍ ഖസബില്‍ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. കോവിഡ് ബാധിച്ച്‌ ഒമാനില്‍ മരണപ്പെടുന്ന 39ാമത്തെ മലയാളിയാണ് ഇദ്ദേഹം.

 ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക   


Latest Related News