Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് : കാസർകോട് സ്വദേശി ഒമാനിൽ നിര്യാതനായി

August 06, 2020

August 06, 2020

മസ്കത്ത് : ഒമാനില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് കാഞ്ഞങ്ങാട് അജാനൂര്‍ കടപ്പുറത്ത് അശോകന്റെ മകന്‍ അഭീഷ് (36) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചായിരുന്നു അന്ത്യം.
മബേലയില്‍ ബില്‍ഡിങ് മെറ്റീരിയല്‍ കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു.  എട്ട് വര്‍ഷത്തിലധികമായി ഒമാനില്‍ പ്രവാസിയായിരുന്നു അഭീഷ്. അശ്വനിയാണ് ഭാര്യ. അക്ഷിത്, അന്‍ഷിത് എന്നിവര്‍ മക്കളാണ്.

വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News