Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കാസർകോട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു 

June 07, 2021

June 07, 2021

ദുബായ് : കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് മരിച്ചു. ബദരിയ നഗര്‍ അസൈനാര്‍ റുഖിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷബീബ് (38 ) ആണ് മരിച്ചത്.. രോഗബാധിതനായതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസമായി ഷാര്‍ജ സുലൈഖ ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് ദുബായ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു.. ഭാര്യ : റംസീന. മക്കള്‍ : സയാ മറിയം, സമാ മറിയം. സഹോദരന്മാര്‍ : ശകീബ്, ഷഹീര്‍, ശബാന. ദുബൈ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സോനാപൂര്‍ ഖബര്‍ സ്ഥാനിയില്‍ മറവ് ചെയ്തു. ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന  മോഡേണ്‍ പോൾട്രി  ഫാംസിലെ ജീവനക്കാരനായിരുന്നു.


Latest Related News