Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
എറണാകുളം നായരമ്പലം സ്വദേശി ദുബായിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു 

March 09, 2021

March 09, 2021

ദു​ബൈ: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​റ​ണാ​കു​ളം നാ​യ​ര​മ്ബ​ലം മാ​​ളി​യേ​ക്ക​ല്‍ ശ്രീ​നി രാ​ഘ​വ​ന്‍ (48) ദു​ബൈ​യി​ല്‍ നി​ര്യാ​ത​നാ​യി. സി​ട്രോ​ള്‍ ലൂ​ബ്രി​ക്ക​ന്‍​റ്​ ജ​ന​റ​ല്‍ മാ​നേ​ജ​റും സി​നി​മാ​നി​ര്‍​മാ​താ​വ് വേ​ണു കു​ന്ന​പ്പ​ള്ളി​യു​ടെ സ​ഹോ​ദ​രി റാ​ണി​യു​ടെ ഭ​ര്‍​ത്താ​വു​മാ​ണ്.

മ​ക്ക​ള്‍: ദേ​വി​ക, ദേ​വ് (വി​ദ്യാ​ര്‍​ഥി​ക​ള്‍). ജ​ബ​ല്‍ അ​ലി​യി​ലെ ശ്​​മ​ശാ​ന​ത്തി​ല്‍ സം​സ്​​ക​രി​ച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ ഈ ലിങ്കിൽ നിന്നും  newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക.ലിങ്ക് :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user

 


Latest Related News