Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ ബ്രാൻഡായ കോബ്‌ റെഡ് എനർജി ഡ്രിങ്ക് ഇനി ഇന്ത്യൻ വിപണിയിലും

July 17, 2021

July 17, 2021

കോഴിക്കോട്: വിദേശരാജ്യങ്ങളിൽ  വർഷങ്ങളായി പ്രചാരത്തിലുള്ളതും ലക്ഷക്കണക്കിന് ആളുകൾ ദിനേന ഉപയോഗിച്ച് വരുന്നതുമായ യുഎഇ നിർമ്മിത കോബ്‌ റെഡ് എനർജി ഡ്രിങ്ക്  ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ഇന്ത്യൻ  വോളിബോൾ താരം ജെറോം വിനീത് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ പ്രൊഡക്ട് ലോഞ്ച് ചെയ്തു. കോബ് ഇമ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആണ് കോബ്‌ റെഡ് ഇന്ത്യൻ വിപണിയിൽ വിതരണത്തിനെത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് info@cobeimports.in എന്ന ഇമെയിൽ വിലാസത്തിലോ, 9846216475 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടുക.


Latest Related News