Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ നോമ്പുതുറ സമയം അറിയിക്കാന്‍ എട്ടിടത്ത് പീരങ്കി വെടി മുഴക്കും

March 21, 2023

March 21, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ഇഫ്താര്‍ സമയം അറിയിക്കാന്‍ പൊലീസ് എട്ടിടത്ത് പീരങ്കി വെടി മുഴക്കും. റമദാനില്‍ സാധാരാണ ഏഴിടങ്ങളിലാണ് പീരങ്കി വെടി മുഴക്കാറുള്ളത്. 

ഇത്തവണ ആദ്യമായി ദുബായ് എക്‌സ്‌പോ സിറ്റിയില്‍ല്‍ പൊലീസിന്റെ പീരങ്കിയുണ്ടാകും. ബുര്‍ജ് ഖലീഫ, ദുബായ് അപ്ടൗണ്‍, മദീനത്തു ജുമൈറ, ഫെസ്റ്റിവെല്‍ സിറ്റി, ഡമാക്ക് ഹത്ത ഇന്‍ എന്നിവിടങ്ങളിലാണ് പീരങ്കി വെടി മുഴക്കുക എന്ന് പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News