Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ മിനി ബസ് അപകടത്തിൽ കരുവാറ്റ സ്വദേശി മരിച്ചു 

July 14, 2020

July 14, 2020

ദുബായ് :  ദുബായിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശി എബി ഏബ്രഹാം(26) ആണ് മരിച്ചത്. പീസ് വില്ലയിൽ ടി.ജി. ഏബ്രഹാമിന്റെയും സൂസന്റെയും മകനാണ്.

ഷാർജയിൽ നിന്നു ദുബായിലേക്ക് മിനി ബസിൽ പോകുമ്പോൾ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് ബസിന് തീ പിടിച്ചാണ് അപകടമുണ്ടായതെന്നാണ് നാട്ടിൽ ലഭിച്ച വിവരം. അവിവാഹിതനാണ്. സഹോദരങ്ങൾ: സിബി, സോണി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News