Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണു മരിച്ചു

May 11, 2023

May 11, 2023

ന്യൂസ്‌റൂം ബ്യൂറോ
ഷാര്‍ജ: ഷാര്‍ജ അല്‍ നഹ് ദയില്‍ ബഹുനില റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നു വീണുമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കെട്ടിടത്തിന്റെ 17-ാം നിലയിലാണ് കുട്ടി അമ്മയോടൊപ്പം താമസിച്ചിരുന്നത്. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം വിദ്യാര്‍ത്ഥിനി താമസ സ്ഥലത്തെത്തിയിരുന്നു. കുട്ടി ബാല്‍ക്കണിയില്‍ നിന്ന് വീണുതെന്നാണ് സംശയിക്കുന്നത്. കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയാണ് മാതാവ്. കുട്ടിയുടെ പിതാവും സഹോദരിയും നാട്ടിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അമ്മ പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News