Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആലപ്പുഴ സ്വദേശി സലാലയിലെ ദുഖമിൽ തൂങ്ങിമരിച്ചു

March 24, 2022

March 24, 2022

സലാല : ആലപ്പുഴ കായംകുളം സ്വദേശിയെ ഒമാനിലെ ദുഖമിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴിഞ്ഞ നാല് വർഷമായി സലാലയിൽ ഒരു സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന കായംകുളം കരിയിലംകുളങ്ങര സ്വദേശി അജീഷ്(37) ആണ് താമസ സ്ഥലത്ത് തൂങ്ങിമരിച്ചത്.വിജയൻ,മോളമ്മ ദമ്പതികളുടെ മകനാണ്. ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേനാളായി ദുഖമിലാണ് ഉണ്ടായിരുന്നത്.കുറേകാലമായി കടുത്ത ഡിപ്രഷൻ അനുഭവിച്ചുവരുന്നതായി സഹോദരൻ പറഞ്ഞു.പോലീസ് സ്ഥലത്തെത്തി തുടര്നടപടികൾ സ്വീകരിച്ചു.

ഭാര്യ യോഗിത.മകൻ അഭിനവ്.സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന നെഴ്സായ ഭാര്യ മൂന്നു ദിവസം മുമ്പാണ് മുമ്പാണ് ജോലിക്കായി സൗദിയിലേക്ക് പോയത്.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News