Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ദുബായ് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു

April 13, 2023

April 13, 2023

ന്യൂസ്റൂം ബ്യൂറോ
ദുബായ്: ദുബായ് എയര്‍പോര്‍ട്ടിലെ കാര്‍ഗോ വിഭാഗത്തിലുണ്ടായ അപകടത്തില്‍ ജീവനക്കാരനായ പാലക്കാട് സ്വദേശി മരിച്ചു. കല്‍പാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയില്‍ മണിമധു വീട്ടില്‍ ഗോപിനാഥന്റെയും നിര്‍മലദേവിയുടെയും മകന്‍ മധുമോഹന്‍(36) ആണു മരിച്ചത്.

ഏപ്രില്‍ നാലിനായിരുന്നു അപകടം. കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്യുന്നതിനിടെ പാഴ്സല്‍ കയറ്റി വന്ന വാഹം ഇടിച്ചാണു മധുമോഹന്‍ മരിച്ചതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം അടുത്ത ദിവസം നാട്ടിലേക്കെത്തിക്കും. ഭാര്യ: അഞ്ജു ചെമ്മങ്ങാട്ട്, മകന്‍: അമര്‍നാഥ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News