Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യുഎഇയില്‍ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടില്‍ നിര്യാതനായി

May 14, 2023

May 14, 2023

ന്യൂസ്‌റൂം ബ്യൂറോ
ഫുജൈറ: ഫുജൈറയില്‍ പ്രവാസിയായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി പ്രവീണ്‍ മേനോന്‍ നിര്യാതനായി. ഫുജൈറ പ്രിന്റിംഗ് ആന്‍ഡ് പ്ലാസ്റ്റിക് ഫാക്ടറിയില്‍ ഫൈനാന്‍സ് മാനേജറായിരുന്നു. 30 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് അടുത്തകാലത്താണ് നാട്ടിലേക്ക് മടങ്ങിയത്. വിസ റദ്ദാക്കാന്‍ ഈ മാസം യു.എ.ഇയില്‍ എത്താനിരിക്കെയാണ് മരണം. ഭാര്യ: ഷീജ, മക്കള്‍: പ്രഭാകര്‍, പ്രണവ്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News