Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വയനാട് സ്വദേശിനിയായ യുവതി ഒമാനിൽ നിര്യാതയായി 

June 14, 2021

June 14, 2021

മസ്കത്ത് : വയനാട്‌ തലപ്പുഴ വൈശ്യമ്പത്ത്‌ ഹമീദിന്റെ മകൾ  ആമിനത്തുൽ ഹസ്ന( 21) ഒമാനിലെ ഇബ്രയിൽ നിര്യാതയായി. ബിദിയയിൽ ബിസിനസ്സുകാരനായ റഷീദ്‌ ആണ് ഭർത്താവ്.നാലാഴ്ച ഗർഭിണിയായിരുന്നു.

ഗർഭാശയ നാളിയിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ഇബ്ര ഗവർമ്മെന്റ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.മൃതുദേഹം ഇന്ന് രാത്രി 12 മണിക്കുള്ള  വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ടുപോകും.


Latest Related News