Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വാരാന്ത്യ ദിനങ്ങളിലും കൊവിഡ് വാക്‌സിന്‍ ലഭിക്കും

June 25, 2021

June 25, 2021

മസ്‌കറ്റ്: വാരാന്ത്യ ദിനങ്ങളായ ഇന്നും നാളെയും (വെള്ളി,ശനി) 45 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമുള്ള കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കുന്ന ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററില്‍ നിന്നും വാക്്‌സിനേഷന്‍ ലഭിക്കും.
രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലു മണി വരെ ആയിരിക്കും വാക്‌സിന്‍ ലഭിക്കുക. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വാക്‌സിന്‍ ലഭിക്കുമെന്നും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഒമാനില്‍ ഇതിനകം 15 ലക്ഷത്തിലധികം വാക്‌സിന്‍ ഡോസുകള്‍ എത്തിയതായി ഒമാന്‍ ആരോഗ്യ മന്ത്രി സൈദ് ഹുമൈദ് അല്‍ സൈദ് വ്യക്തമാക്കി്. 32 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ ജൂലൈ ആദ്യ വാരം മുതല്‍ സെപ്തംബര്‍ മാസം വരെയുള്ള കാലയളവില്‍ ഓമനിലെത്തുമെന്നും മന്ത്രി പറഞ്ഞു.

 


Latest Related News