Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎ.ഇ ഗവൺമെന്റിന് വേണ്ടി പ്രവർത്തിച്ച ഹാക്കർമാർക്ക് അമേരിക്ക വൻ തുക പിഴ ചുമത്തി

September 15, 2021

September 15, 2021

യുഎഇ ഗവൺമെന്റിന് സഹായകരമാവുന്ന തരത്തിൽ ഹാക്കിങ് നടത്തിയ മൂന്ന് പേർക്ക് അമേരിക്ക വൻ തുക പിഴ വിധിച്ചു.. മൂവരും ചേർന്ന് 1.68 മില്യൺ ഡോളറാണ് പിഴയായി നൽകേണ്ടത്. ഒത്തുതീർപ്പിനൊടുവിൽ പിഴ തീരുമാനിച്ചതിനാൽ ഇവർക്ക് ജയിൽ ശിക്ഷ അടക്കമുള്ള നടപടികൾ നേരിടേണ്ടി വരില്ല.

രണ്ട് അമേരിക്കൻ പൗരന്മാരും, മുൻപ് അമേരിക്കൻ പൗരത്വം ഉണ്ടായിരുന്ന ഒരാളുമാണ് ശിക്ഷാ നടപടികൾ നേരിടുന്നതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. മൂവരും മുൻപ് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിൽ ജോലി ചെയ്തവരാണ്. അതേസമയം, സംഭാവത്തോട് പ്രതികരിക്കാൻ അമേരിക്കയിലെ യുഎഇ എംബസി തയ്യാറായില്ല.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ 00974 66200167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News