Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ ഇയില്‍ ശിഫാ പോര്‍ട്ടലിലൂടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്

June 29, 2021

June 29, 2021

ദുബൈ: മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കും രോഗാവധിക്കും ഇ സര്‍വീസ് ഉപയോഗിക്കാന്‍ യു.എ.ഇ ആരോഗ്യവിഭാഗം. മെഡിക്കല്‍ റിപ്പോര്‍ട്ട്, രോഗാവധിയുടെ അറ്റസ്‌റ്റേഷന്‍ റിപ്പോര്‍ട്ട്,മെഡിക്കല്‍ ഡിസബിലിറ്റി റിപ്പോര്‍ട്ട്, നേരത്തെയുള്ള റിട്ടയര്‍മെന്റ് തുടങ്ങിയവയെല്ലാം ശിഫാ എന്ന ആരോഗ്യ വിഭാഗത്തിന്റെ പോര്‍ട്ടലിലൂടെ നടത്താം. അപേക്ഷയും ഫീ അടക്കലുമെല്ലാം ഇതിലൂടെ നടത്താം. പോര്‍ട്ടലിലൂടെ അംഗീകരിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഉപഭോക്താവിന് ലഭിക്കും.

 


Latest Related News