Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബായിൽ താമസ വിസകളും മൂന്ന് മാസത്തേക്ക് നീട്ടും 

March 31, 2020

March 31, 2020

ദുബായ്: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സന്ദർശക വിസകൾക്ക് പുറമെ  താമസ വിസകളും മൂന്ന് മാസത്തേക്ക് നീട്ടാന്‍ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. മാര്‍ച്ച്‌ ഒന്നിന് അവസാനിച്ച താമസവിസകളാണ് മൂന്ന് മാസത്തേക്ക് നീട്ടുന്നത്. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് നീട്ടി നൽകും.

നേരത്തെ വിസിറ്റിങ് വിസ പുതുക്കി നല്‍കുമെന്ന് യു.എ.ഇ അറിയിച്ചിരുന്നു. തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വിസ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന ആവശ്യമില്ലെന്നും അറിയിച്ചിരുന്നു.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.     


Latest Related News