Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
യു.എ.ഇ യാത്രക്ക് അനുവാദം: കുതിച്ചുയര്‍ന്ന് വിമാനടിക്കറ്റ് നിരക്ക്

August 04, 2021

August 04, 2021

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക യു.എ.ഇയിലേക്ക പ്രവേശനം അനുവദിച്ചതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ ബുക്കിങ തുടങ്ങി. ഒറ്റദിവസം കൊണ്ട ഇരട്ടിയിലേറെ തുകയാണ ടിക്കറ്റിനത്തില്‍ കുതിച്ചുയര്‍ന്നത. ചൊവ്വാഴച രാവിലെ 750 ദിര്‍ഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ വൈകുന്നേരത്തോടെ 2000 ദിര്‍ഹമായി (40,000 രൂപ) ഉയര്‍ന്നു.
ഓഗസറ്റ ഏഴു മുതലാണ പല വിമാനക്കമ്പനികളും ടിക്കറ്റ് ബുക്ക ചെയ്യുന്നത്. എന്നാല്‍, ടിക്കറ്റുകളില്‍ പലതിനും അപ്രൂവല്‍ ലഭിച്ചിട്ടില്ലെന്ന് ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നാട്ടില്‍പെട്ടുകിടക്കുന്നവര്‍ എത്ര തുക നല്‍കിയും യാത്ര ചെയ്യാന്‍ തയാറാകുന്ന സാഹചര്യം മുതലെടുത്താണ എയര്‍ലൈനുകള്‍ നിരക്ക് കുത്തനെ കൂട്ടിയത്.
ഇന്ത്യ, പാകിസതാന്‍, നേപാള്‍, ശ്രീലങ്ക, യുഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികര്‍ക്കാണ് യാത്രാ അനുമതി ലഭിച്ചത്.

 


Latest Related News