Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
യു.എ.ഇയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവർ കൂടി,മൂന്ന് മരണം

July 04, 2020

July 04, 2020

ദുബൈ: ദിവസങ്ങളുടെ ഇടവേളക്ക് ശേഷം യുഎഇയില്‍ ശനിയാഴ്ച  കൊവിഡ് പോസിറ്റീവ് കേസുകള്‍ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചവരുടെ എണ്ണത്തേക്കാൾ മുകളിലെത്തി. 24 മണിക്കൂറിനിടെ 716 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 704 പേര്‍ മാത്രമാണ് രോഗമുക്തരായത്.

മൂന്ന് പേരാണ് ഇന്നു മരണപ്പെട്ടത്.‌ ഇതോടെ മരണസംഖ്യ  321 ആയി.കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ പൗരന്മാര്‍ക്കും വിദേശികള്‍ക്കുമിടയില്‍ 71,000 കൊവിഡ് പരിശോധന നടത്തിയാണ് പുതിയ കേസുകള്‍ കണ്ടെത്തിയതെന്ന് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News