Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ നാല് കോവിഡ് മരണം,479 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു 

April 19, 2020

April 19, 2020

ദുബായ് : യു എ ഇയിൽ നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഒരു ഗൾഫ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത കൊറോണ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41ആയി. 479 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോബാധിതരുടെ എണ്ണം 6781 ആയി ഉയർന്നു. 98 പേർക്ക് ഇന്ന് പൂർണമായും രോഗം ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. മരിച്ച മൂന്ന് പേരും നേരത്തേ വിവിധ രോഗങ്ങളാൽ വലയുന്നവരായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.  

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.   


Latest Related News