Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ മൂന്ന് കോവിഡ് മരണം,പുതിയ രോഗബാധിതർ 563 

May 28, 2020

May 28, 2020

ദുബായ് : യു.എ.ഇയിൽ വ്യാഴാഴ്ച മൂന്ന് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു.563 പേർക്ക് കൂടി ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 32,532 ആയും മരണ സംഖ്യ 258 ആയും ഉയർന്നു.

ഇന്ന് 314 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 16,685 ആയി.രണ്ടു മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം യു.എ.ഇയിൽ ജനജീവിതം സാധാരണ ഗതിയിലേക്ക് നീങ്ങുകയാണ്. ജൂൺ 14 മുതൽ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക        


Latest Related News