Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയിൽ 24 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ 

January 12, 2020

January 12, 2020

ദുബായ് : യുഎഇയില്‍ 24 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയതെന്ന് റിപ്പോർട്ട്.  കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.  രണ്ട് ദിവസത്തെ തുടര്‍ച്ചയായ മഴയ്ക്ക് ശേഷം അല്‍ ഐനിലെ അൽ ശകലയിൽ  184.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. 1996 ല്‍ ഷാര്‍ജയിലെ ഖോര്‍ഫുക്കാനിൽ  144 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു. ഇതായിരിന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

ബുധനാഴ്ച വരെ മഴ പ്രതീക്ഷിക്കുന്നുവെന്നുണ്ട്. അന്തരീക്ഷ ഈര്‍പ്പം തിങ്കളാഴ്ച രാവിലെയോടെ വര്‍ദ്ധിക്കും ഇതോടെ നിലവിലുള്ള താപനിലയില്‍ 4 മുതല്‍ 6 ഡിഗ്രി വരെ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു.


Latest Related News