Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ഇന്ത്യക്കാര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയിലേക്ക് പ്രവേശിക്കാം

August 03, 2021

August 03, 2021

ദുബൈ: യു.എ.ഇ റസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുള്ളവരും പൂര്‍ണമായി കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തവരുമായ ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാം. ഇന്ത്യയുള്‍പ്പെടെആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രമാര്‍ക്ക് ആഗസ്റ്റ് 5 മുതല്‍ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്നാണ്് അധികൃതര്‍ പ്രഖ്യാപിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ നിയമം ബാധകമാണ്.

 


Latest Related News