Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
മൊഡേണ വാക്‌സിന് യു.എ.ഇയില്‍ അംഗീകാരം

July 04, 2021

July 04, 2021

ദുബൈ:മൊഡേണ കൊവിഡ് 19 വാക്‌സിന്റെ ഉപയോഗത്തിന്  അനുമതി നല്‍കിയതായി യു.എ.ഇ ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ക്ലിനിക്കല്‍ പരിശോധനകള്‍ക്കും കര്‍ശന വിലയിരുത്തലുകള്‍ക്കും ശേഷമാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ നടപടികളും ചട്ടങ്ങളും മൊഡേണ വാക്‌സിന്‍ പാലിക്കുന്നുണ്ട്. അതോടൊപ്പം വാക്സിന്റെ സുരക്ഷിതത്വത്തിനും ഉപയോഗത്തിനുമായുള്ള ആഗോള നിലവാരം മൊഡേണ വാക്സിന്‍ ഉറപ്പാക്കുന്നുണ്ടെന്നും സ്ഥിരീകരിച്ച ശേഷമാണ് തീരുമാനമെടുത്തതെന്ന് ഹെല്‍ത്ത് റെഗുലേറ്ററി വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമിന്‍ ഹസ്സന്‍ അല്‍ അമീരി പറഞ്ഞു.

 


Latest Related News