Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഷാര്‍ജയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു; വന്‍ ദുരന്തം ഒഴിവായി

September 03, 2019

September 03, 2019

ഷാര്‍ജ: ഷാര്‍ജയിലെ കിഴക്കന്‍ പ്രദേശമായ കല്‍ബയില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. ആര്‍ക്കും പരിക്കില്ലെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെ ഉടനെ മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


Latest Related News