Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ നിരവധി തൊഴിലവസരങ്ങൾ : ശമ്പളം അയ്യായിരം ദിർഹം വരെ

August 23, 2021

August 23, 2021

ദുബായ് : കോവിഡാനന്തരം ബിസിനസ് മേഖല  കരുത്ത് വീണ്ടെടുത്ത് തുടങ്ങിയതോടെ ഗൾഫ് ലോകത്ത് അനവധി പുതിയ തൊഴിൽ സാദ്ധ്യതകൾ. അക്കൗണ്ടന്റ്, പേഴ്സണൽ സെക്രട്ടറി, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, പേറോൾ ഓഫീസർ, ബിസിനസ് എക്സിക്യൂട്ടീവ് തുടങ്ങിയ തസ്ഥികകളിലാണ് ഒഴിവുകൾ ഉള്ളത്. താഴെ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദവിവരങ്ങൾ അറിയാം.

https://buzzon.khaleejtimes.com/ad-category/jobs-vacancies/

ന്യൂസ്‌റൂം വാർത്തകൾ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ ചേരുക.


Latest Related News