Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായില്‍ രണ്ടുവയസ്സുകാരി നീന്തല്‍ക്കുളത്തില്‍ വീണ് മരിച്ചു

August 25, 2019

August 25, 2019

ദുബായ്: രണ്ടുവയസ്സുകാരി നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ സ്വദേശി ഷുജൈന്‍ മജീദിന്റെ മകള്‍ നൈസയാണ് ദുബായിലെ വില്ലയിലുള്ള നീന്തല്‍കുളത്തില്‍വീണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് വീട്ടുകാരറിയാതെ കുട്ടി വീടിനു പുറത്തുള്ള നീന്തൽ കുളത്തില്‍ വീണത്. തുടര്‍ന്ന് ലത്തീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ (ശനിയാഴ്ച) ഉച്ചയോടെ ഹോസ്പിറ്റലില്‍വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.


Latest Related News