Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിൽ കാറിന് തീപിടിച്ച് രണ്ടു പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചു 

November 13, 2019

November 13, 2019

അബുദാബി : അബുദാബിയിൽ കാറിന് തീപിടിച്ചു സഹോദരങ്ങളായ രണ്ടു കുട്ടികൾ വെന്തു മരിച്ചു.മൂന്നും ഒന്നരയും വയസുള്ള കുട്ടികൾക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. അബുദാബിയിലെ മറീനയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കുട്ടികളെ വണ്ടിയിൽ ഇരുത്തി രക്ഷിതാക്കൾ പുറത്തേക്ക് പോയപ്പോഴായിരുന്നു അപകടമെന്നാണ് പ്രാഥമിക വിവരം. മരിച്ച കുട്ടികൾ ഏതു രാജ്യക്കാരാണെന്നോ അപകടത്തെ കുറിച്ചുള്ള മറ്റു വിവരങ്ങളോ ലഭ്യമായിട്ടില്ല. കുട്ടികളെ വാഹങ്ങളിൽ തനിച്ചാക്കി രക്ഷിതാക്കൾ പുറത്തേക്ക് പോകരുതെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
(കൂടുതൽ വിവരങ്ങൾ ഉടൻ)

ന്യൂസ്റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News