Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അൽ ഐനിൽ ഉറക്കത്തിനിടെ പുക ശ്വസിച്ച് തിരൂർ സ്വദേശി മരിച്ചു 

January 14, 2021

January 14, 2021

അൽ ഐൻ : അൽ ഐനിൽ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്യുന്ന മലയാളി യുവാവ് ഉറക്കത്തിനിടെ പുക ശ്വസിച്ച് മരിച്ചു. തിരൂര്‍ എടക്കുളം കിഴക്കും മുക്ക് സ്വദേശി സി.കെ. കുഞ്ഞിമുഹമ്മദിന്റെ  മകന്‍ ഹംസക്കുട്ടി(31)യാണ് മരിച്ചത്. ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മരണം. അല്‍ഐന്‍ മസ്‌ഊദിയിലെ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: ഷഹാന. മകള്‍: ഇശാ ഫാത്തിമ.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News